ഇത് രാജേഷ് മാധവന്‍ ...എന്റെ ഫേസ് ബുക്ക് സുഹ്രത് ...ഒരിക്കല്‍ ചാറ്റില്‍ വന്നു എന്നോട് നമ്പര്‍ തരാമോ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു .ഞാന്‍ നമ്പര്‍ കൊടുത്തു .അപ്പോള്‍ താനെ രാജേഷ് വിളിച്ചു ."നിങ്ങളുടെ പോസ്റ്റ് ഒക്കെ വായിക്കാറുണ്ട്,നിങ്ങളുടെ ഈ പേര് കണ്ടപ്പോള്‍ ആദ്യം നിങ്ങള്‍ ഒരു വ്യാജ പ്രൊഫൈല്‍ ആണ് എന്ന് ആണ് വിചാരിച്ചത് ,എന്നും താന്‍ എല്‍ എല്‍ ബി കഴിഞ്ഞു എന്നും വെബ് ദിസ്സൈനെര്‍ ആണ് എന്ന് എല്ലാം പറഞ്ഞു രാജേഷ് പരിചയപെട്ടു "എന്റെ സുഹ്രത് ഗീതയുടെ സുഹ്രത് കൂടി ആണ് രാജേഷ് എന്ന് അപ്പോഴാണ് അറിഞ്ഞത് .
സ്ഥിരമായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ രാജേഷ് വരുന്നത് കൊണ്ട് രാജേഷ് ദ്ര്ശ്യങ്ങള്‍ ഒക്കെ ദ്രിശ്യ മാധ്യമത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട് ...പിന്നെ ഒന്ന് രണ്ടു തവണ രാജേഷ് വിളിചിടുണ്ട് ...അപ്പോഴൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തെ കുറിച്ച് മാത്രം ആയിരുന്നു ആ ചെറുപ്പകാരന്‍ സംസാരിച്ചിരുന്നത് .സംസാരത്തില്‍ ഒരു പഞ്ച പാവം പയ്യന്‍ ...ഒരിക്കല്‍ നേരിട്ട് കാണാം എന്ന് പറഞ്ഞിരുന്നു എങ്കിലും തിരക്ക് കാരണം കഴിഞ്ഞില്ല ...
ഇത്തവണ iffk ഇല ഒരു സിനിമ കണ്ടു ഞാന്‍ പുറത്തു ഇറങ്ങി നടകുമ്പോള്‍ ആയിരുന്നു ആജാന ബഹു ആയ ഒരു ചെറുപ്പകാരന്‍ ദൂരെ നിന്നെ രാഹുല്‍ ...എന്ന് വിളിച്ചു കൈ കാണിച്ചു വരുന്നത് കണ്ടത് .അത് രാജേഷ് ആയിരുന്നു .ചെഗുവരെയുടെ തൊപ്പി ധരിച്ചിരുന്നു .അതിനെ കുറിച്ച് ഞാന്‍ ചോദിച്ചപോള്‍ രാജേഷ് പറഞ്ഞത് "ഛെ രാജേഷ് എന്ന് ആണ് സുഹ്ര്തുക്കള്‍ വിളിക്കുന്നത് "എന്ന് ആണ് ..തിരക്ക് കാരണം അധികം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല ..."എന്തായാലുംകണ്ടതല്ലേ ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു എന്റെ മൊബൈലില്‍രാജേഷ്ന്റെ കൂടെ നിന്ന് ഞാന്‍ ഒരു ഫോട്ടോ എടുത്തു "പിരിയാന്‍ നേരം രാജേഷ് പറഞ്ഞു ഫോട്ടോ ഫേസ് ബുക്കില്‍ ഇടണേ ...
രാജേഷ് പറഞ്ഞ പോലെ താനെ ആ ഫോട്ടോ ഞാന്‍ ഫേസ് ബുക്കില്‍ ഇട്ടിരുന്നു ...പിന്നെ രാജേഷ്നെ കണ്ടില്ല ...ശനിയാഴ്ച എന്റെ മകളുടെ ഫോട്ടോ രാജേഷ് ലൈക് ചെയ്തിരികുനത് കണ്ടു .വൈകുനേരം വാര്‍ത്തയില്‍ ആണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രാജേഷ് എന്നാ ഒരാളെ അറെസ്റ്റ് ചെയ്തതായി ടിവിയില്‍ കണ്ടത് .അപ്പോള്‍ എനികൊരു സംശയമേ ഉണ്ടായിരുന്നുള്ളു .പിറ്റേ ദിവസം ഗീത പറഞ്ഞപോള്‍ ആണ് അത് ഈ രാജേഷ് ആണ് എന്ന് അറിഞ്ഞത് ...
രാജേഷ്ന്റെ ചെഗുവരെ തൊപ്പി ആണ് അത്രേ തൊണ്ടി ...രാജേഷ് നിരോധിത സംഘടനകളുമായി ബന്ദം ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞതായി പത്രത്തില്‍ വായിച്ചു .ആ സന്ഖടനകള്‍ ഏതു ഒക്കെ ആണ് എന്ന് പറഞ്ഞിട്ടില്ല രാജേഷ് മുറി എടുത്തത് സ്വന്തം പേരില്‍ തന്നെ ആയിരുന്നു .രാജേഷ്നെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പിഞ്ചു കുട്ടികളെയും അറസ്റ്റ് ചെയ്തു എന്ന് വായിച്ചു ...രാജേഷും ഫേസ് ബുക്ക് സുഹ്ര്തുക്കലുമൊരു മനുഷ്യാവകാശ സന്ഖടന രൂപികരിക്കാന്‍ വേണ്ടി ആയിരുന്നു മുറി എടുത്തത് ...അത് പോലീസെ സമ്മതിക്കുനുമുണ്ട് ...
ശക്തമായ സാമ്പത്തിക പിന്ബലമോ അധികാര ബന്ധങ്ങളോ ഇല്ലാതെ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് ഇറങ്ങി എന്നതാണ് ഞാന്‍ മന്സിലാകിയിടത്തോളം ഈ പാവം ചെറുപ്പകാരന് സംഭവിച്ച തെറ്റ് ...എന്തായാലും രാജേഷ്ന്റെ സുഹ്ര്തുക്കള്‍ നിയമ നടപടികള്‍ക്കായി തിരിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു....

Comments
Post a Comment