സുഹൃത്തുക്കളെ,
കഴിഞ്ഞ ഒരാഴ്ച അവധിയായതിനാലും വേറെ പ്രത്യേകിച്ച് ഏര്‍പ്പാടുകളൊന്നും ഇല്ലാത്തതിനാലും ഡി.വി.ഡിയില്‍ മുന്ന് തമിഴ് സിനിമകള്‍ അടുപ്പിച്ച് കണ്ടു തീര്‍ത്തു. അപ്പോള്‍ തോന്നിയ ഒരു സംശയം എന്തായിരുന്നെന്നാല്‍, നടിമാര്‍ക്ക് ‘ഫാന്‍സ് അസോസിയേഷന്‍’ ഉണ്ടാവത്തത് എന്താ? നടന്മാര്‍ക്ക് അവരുടെ സിനിമകള്‍ വിജയിപ്പിക്കാനോ വിപണനം നടത്താനോ ആരാധക കൂട്ടങ്ങളുടെ പങ്കാളിത്തമുണ്ടാകും. എന്നാല്‍ നടിമാര്‍ക്ക് സ്വന്തം സിനിമ വിജയിപ്പിക്കാനോ സ്വന്തം ഇമേജ് ഉയര്‍ത്താനോ വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ്, കഴിവ് മാത്രമാണോ അതിന്‍െറയൊക്കെ അടിസ്ഥാനനം? അതോ.... മറ്റെന്തങ്കിലുമാണോ?
Comments
Post a Comment